Posts

Showing posts from 2020

മതിലുകൾ

Image
നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങു മുണ്ട് ' വേദനയോടെ നാരായണി ചോദിച്ചു : " ഭൂഗോളത്തിലെങ്ങുമോ ? . . . അങ്ങ് മുഖസ്തുതി പറയുന്ന തെന്തിന് ? ഞാൻ പറഞ്ഞു : " നാരായണീ , മുഖസ്തുതിയല്ല ! പരമസത്യം . . . മതിലുകൾ . മതിലുകൾ ' ഞാൻ മതിലിൽ നോക്കിനിന്നു . അപ്പുറം നിശ്ശബ്ദമാണ് . കുറെക്കഴിഞ്ഞ് നാരായണി പറഞ്ഞു : " ഞാനൊന്നു പൊട്ടിക്കരയട്ടെ ? '

3 പേരു

Image
انصت لهؤلاء الثلاثة ثلاثة اذا تكلموا انصت لهم، لا تقاطعهم ولا تعقب بسوء:  الوالدان والطفل والمهموم  لأن قلبهم هو الناطق! -الجاحظ- മൂന്നുപേർ സംസാരിക്കുമ്പോൾ മിണ്ടാതെ ഇരിക്കണം.അവരോട് നിസ്സഹകരണം കാണിക്കുകയോ മോശമായി പ്രതികരിക്കുകയോ ചെയ്യരുത്. 1- മാതാപിതാക്കൾ 2- കുട്ടികൾ 3- ദുഃഖിതൻ കാരണം അവരുടെ ഹൃദയമാണ് സംസാരിക്കുന്നത് - ജാഹിള് -

امي

Image
إن أعذب ما تحدثه الشفاه البشرية هو لفظة "الأم" وأجمل مناداة هي " يا أمي" - الأجنحة المتكسرة- جبران

الفراق

Image
*هذا ابنُ صديق والأفراح تصحبني*  *من الزملاء فخر وأهل القدَرُ* *الخير والعلمُ والعمل في بيننا*   *شماس  وبلال هما الوعظ والخلق* *وصالح المجد في بحث يطاوله*  *ويزرع الجذعُ حتى يُقطف الثمرُ* *فاقَ السعي في شدى وشانبة*  *درر المثال تلمع مثل القمر* *ان كانت الأحوال بالعسر تظترب*  *فأمجد العون من بالخير يأتزر* *إذا يبدأ البرامي طافه القوم* *ويصحبه الصادق معه حين ينتشر* *طب يا ابن أحمد واسكب في الرأي* *وانفع بقول بهذا القوم ينتظر* *انتم الأحبة بين الناس فاعتصموا* *طيب الصداقة لا كبر ولا شرر*                     *فضل الفاروقي*

റമദാനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഈ പ്ലേലിസ്റ്റ് സന്ദർശിക്കുക

Image
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 click here _ദുആ വസിയത്തോടെ മുഹമ്മദ് സ്വാലിഹ് കൊമ്പംകല്ല_

طه حسين عن الكتاب الجدد

Image
يقول عميد الأدب العربي الدكتور طه حسين احوال كتاب الجدد، وما هي التغيير يحتاج اليهم ليكونوا كاتبين بارعين ممتازين The dean of Arabic literature, Dr. Taha Hussein, says the conditions of the new writers, and what change they need to be in order to be excellent accomplished writers. وهو يقول:اتمني دائمآ للكتاب الجدد أن يقرؤا بمقدار ما يكتبون، وأن يقرؤا قبل أن يكتبوا، وآخذ عليهم أنهم قليل القراءة جدا، ولا يحبون ان يتعمقوا شيءا،  And he says: I always hope for the new writers to read as much as they write, and to read before they write, and I take on them that they are very little read, and they don't like to dig into something

ramadan quates

Image
“I am astonished at someone who washes his face several times during the day, and does not wash his heart once a year.”   Michael nuaima "عجبت لمن يغسل وجهه عدة مرات في النهار، ولا يغسل قلبه مرة واحدة في السنة". ميخائيل نعيمة

പുഞ്ചിരി

Image
വിടരുന്ന അധരത്തേക്കാൾ മനോഹരമായി ഒന്നും എനിക്ക് ഇൗ ദുനിയാവിൽ കാണാൻ സാധിച്ചിട്ടില്ല. മുഖത്ത് പ്രസന്നത നിറക്കുന്നത് പുഞ്ചിരി ആണ്. പുഞ്ചിരിക്കുന്ന മുഖങ്ങൾ പ്രസരിപ്പിക്കുന്നത് ആത്മവിശ്വാസമാണ്. വിഷമതകൾക്ക്‌ ശമനമാണ്. അത് കൊണ്ടായിരിക്കാം പ്രസന്ന മുഖത്തോടെ സഹോദരനെ അഭിമുഖീകരിക്കുന്നത് പോലും പുണ്യമാണെന്ന പ്രവാചകാധ്യാപനം സമനില തെറ്റുന്ന സങ്കീർണതകൾക്കിടയിൽ പ്രസക്തമാവുന്നത് . സങ്കീണ്ണമായ സ്ഥിതിവിശേഷങ്ങളെ നിസ്സാരമായ പുഞ്ചിരിയോടെ നേരിടാൻ സാധിക്കുന്നു എങ്കിൽ നമ്മൾ അസാമാന്യ മാനസിക ശേഷി ആർജിച്ചവരാണ്. സഹജീവിയുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സാധ്യമാകുന്ന മനസ്സിനേക്കാൾ മഹത്തരമായ ഒന്നുമില്ല. അത്തരം പഞ്ചിരികളെ സ്നേഹിച്ച ജീവിതങ്ങൾ പ്രതീക്ഷാദായകമാണ് . നിസ്വാർതഥതയും നിഷ്കളങ്കതയും സമന്വയിപ്പിക്കുന്നതാണ് ആത്മാർത്ഥ പുഞ്ചിരികൾ. ആർദ്രമായ, സഹജീവി സ്നേഹത്തിൽ നിന്ന് ഉറവ പൊട്ടുന്ന ഹൃദ്യമായ പുഞ്ചിരികൾ വിരളമായ , ബാഹ്യാലങ്കാരങ്ങളിൽ മാത്രമൊതുങ്ങുന്ന കേവല നാട്യങ്ങളെക്കാൾ, കൂടുതൽ അലിവുള്ള നന്മകൾക്ക് പ്രചോദനമേകുന്ന പുഞ്ചിരിക്കുന്ന ഹൃദയങ്ങളെ ആണ് അനിവാര്യം. കരഞ്ഞു കൊണ്ട് കൺ തുറന്ന നമുക്ക് ഹൃദയ വിശാലത കൊണ്ട് ഒരുപാട് പു...

നീയെനിക്കാരാണ്

Image
"നീയെനിക്കാരാണ് .."  കാലങ്ങൾ കൊണ്ട് ചോദിച്ചു പഴകിപ്പോയൊരു ചോദ്യം..  ഇപ്പോ ഈ ചോദ്യത്തിനെന്ത് പ്രസക്തി എന്നു ചിന്തിക്കുന്നുവോ നീ..  പ്രസക്തിയുണ്ട്.. ഇന്ന് ഈ നിമിഷത്തിൽ.. ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്..  ഞാൻ നിനക്കാരാണ്.. അല്ലെങ്കിൽ നീയെനിക്കാരാണ്.. സുഹൃത്തുക്കൾ...  അല്ല.. നാമൊരിക്കലും നല്ല സുഹൃത്തുക്കളായിരുന്നിട്ടില്ല..  പിന്നെ ആരാണ്.. പ്രണയിതാക്കൾ..  ഒരിക്കലുമല്ല.. കാരണം നാമൊരിക്കലും നല്ല പ്രണയ ജോടികളായിട്ടില്ല.. പിന്നെ.., നിനക്കും എനിക്കും തമ്മിൽ  ജന്മ ജന്മങ്ങൾക്കു മുൻപേ ഊട്ടിയുറപ്പിച്ച എന്ത് ബന്ധമാണുള്ളത്.. ഒന്നും തന്നെയില്ല... ഒന്നും... അതേ.. അതാണ് സത്യം..!! അപരിചിതർ.. അപരിചിതരാണ് നാം.. രണ്ടു ദിക്കുകളിൽ നിന്നു വന്നെത്തി  അല്പ നേരത്തെ വിശ്രമത്തിനായി നിന്ന ഒഴിഞ്ഞ ജീവിത സത്രത്തിന്റെ ഇടനാഴികളിൽ അറിയാതെ കണ്ടു മുട്ടിയവർ.. ഒടുവിൽ വിശ്രമം കഴിഞ്ഞ് പോവും നേരം യാത്ര പോലും പറയാതെ പടിയിറങ്ങുന്നവർ.. അകലങ്ങളിലെത്തിയാൽ പോലും അറിയാതൊന്നു തിരിഞ്ഞു നോക്കാത്തവർ.. ഓർമക്കായ് കിനാവിന്റെ കുഞ്ഞു തൂവൽക്കണം പോലും ഹൃദയത്തിൽ സൂക്ഷിക്കാത്തവർ... പ്രണയത്തിന്റ...

latheef ul hasan

Image

good relations

Image
♥️ വസന്തത്തിന് മഴയെന്ന പോലെ  ചില ബന്ധങ്ങളില്ലേ ജീവിതത്തിൽ..  ഒരേ സമയം വേനലിടങ്ങളിൽ നിന്ന്  പടർന്നു പൂക്കാൻ തണലൊരുക്കുകയും  അതേസമയം മഴപേറുന്ന കൈയാൽ  വെറും മണ്ണിലേക്കടർത്തിയിടുകയും  ചെയ്യുന്നവർ.. അനിവാര്യമായ ഋതുഭേദങ്ങൾ കണക്കേ  പ്രണയവും കലാപവും ഒരേ ചഷകത്തിൽ  പകർന്നു നുണയുന്നവർ.. അവരുള്ളത് കൊണ്ടും കൂടി മാത്രം  ജീവിതത്തിനിത്ര ഭംഗിയെന്ന്  നമ്മെക്കൊണ്ട് പറയിപ്പിക്കും വിധം  ഹൃദയത്തിൽ വാസമുറപ്പിച്ച ചിലർ...!!!..... 👫🏻👭🏻♥️🌹

Rien n'est facile mais tout est possible

Image
Rien n'est facile mais tout est possible Nothing is easy but every thing is possible

waseem akram

Image
प्रेम र मानवता फैलाउनुहोस् र घृणालाई मार्नुहोस् जुन शान्तिमय समाजको एकमात्र तरीका हो Spread love and humanity and kill hatred that's the only way to have peaceful society

വീട്ടിലിരിപ്പ്

Image
*വീട്ടിലിരിപ്പ്*   ജീവനിൽ ചാലിച്ച്  ജീനിലെഴുതപ്പെട്ടതാണത്രെ. അതുകൊണ്ടാണല്ലോ വൈറസിനെപ്പേടിച്ച് അത്യാധുനികനും വന്യതയെപ്പേടിച്ച് അത്യാദിമനും അകത്തിരിക്കേണ്ടി വന്നത്. നമ്മളൊക്കെയും  പഴയ ഏതൊക്കെയോ വീട്ടിലിരിപ്പുകളുടെ നീക്കിയിരിപ്പുകളാണ്...

നിസാം പല്ലാർ

Image
ആറു മാസം മുമ്പ് ഒരു കാൾ വന്നു, നിസാം ഹുദവി കൊപ്പം ആണെന്ന് പറഞ്ഞു. വല്ലപ്പുഴ ദാറുന്നജാത്തിലെ കുട്ടികൾ ഹൈദരാബാദ് അഭയാർത്ഥി ക്യാമ്പിൽ വന്ന് ഒരു സർവ്വേ നടത്താൻ ഉദ്ദേശിക്കുന്നുവെന്നും അതിനായിട്ടുള്ള പ്രാഥമിക നടപടിക്കായി വേണ്ടത് ചെയ്യണമെന്നും പറഞ്ഞു.. വെറും ഒരു സർവേക്കായി നിങ്ങൾ വരുന്നതിലുപരി അതിനൊരു റിസൾട്ട്‌ ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് ഞാനും മറുപടി പറഞ്ഞു. "അതെ, ഇന്ഷാ അല്ലാഹ് ഞങ്ങൾക്ക് ചില പ്ലാൻസ് ഉണ്ട്, തീർച്ചയായും അത് ചെയ്തിരിക്കും" എന്നവർ പറഞ്ഞപ്പോൾ ഞാൻ വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു, അടുത്ത ആഴ്ച അവർ വന്നു, സർവേ നടത്തി തിരിച്ചു പോയി...  ഇന്ന് ആറുമാസത്തിനിപ്പുറം  ആ കുട്ടികൾ ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനും SKSSF ഹൈദരാബാദ് ചാപ്റ്ററിന്റെ പ്രസിഡന്റ് അബ്ദുള്ള ഹുദവി, മുസ്തഫ ശാക്കിർഹുദവി റോഹിൻഗ്യ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ലുക്മാൻ വയനാടും കൂടി ക്യാമ്പിലേക്ക് അവരെ കാണാൻ പോയി  പറഞ്ഞറിയിക്കാനാകാത്ത സന്തോഷം... ☺☺☺ ആ മക്കൾ ഉണ്ടാക്കിയെടുത്ത പരിവർത്തനം. അതെ കേരള ത്തിലെ ഒരറബിക് കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന പ്രിയ അനിയന്മാർ ഇവിടെ *ഹൈദരാബാദ് അഭയാർത്ഥി ക്യാമ്പിൽ ഒരു പുതിയ സ്കൂ...

mubashir fuadi

സാധാരണയിൽ നിന്ന് വിഭിന്നമായി പൂവൻകോഴിയുടെ കൂവൽ കേട്ടാണ് ഇന്ന് ഉണർന്നത്. രണ്ടുമൂന്നു ദിവസം മുമ്പ് പള്ളിയിലേക്ക് ഇറങ്ങിയ ഉപ്പയുടെയും സ്ഫോടനത്തിന്റെയും ശബ്ദം ഒരുമിച്ച് കേട്ടാണ് ഉണർന്നത്. സുജൂദിൽ നിന്ന് ഉണർന്നു വരുന്ന ഉമ്മയുടെ മുഖത്ത് സാധാരണപോലെ ശങ്കകൾ ഒന്നും കാണുന്നില്ല. ഇത്താത്ത ഫാത്തിമ ഉപ്പാൻറെ പാരത്രിക മോക്ഷത്തിന് വേണ്ടി കൈകൾ ഉയർത്തിയിട്ടുണ്ട്. വിശപ്പിൻറെ കാഠിന്യവും ഉപ്പാൻറെ അസാന്നിധ്യവും മാനസികമായും ശാരീരികമായും തളർത്തിയ കാരണം കിടക്കപ്പായയിൽ നിന്ന് ഉയരാനും കഴിയുന്നില്ല. കഴിഞ്ഞ ആഴ്ച ആർമിക്കാർ റൊട്ടി വിതരണം ചെയ്തപ്പോൾ പെട്ടെന്ന് കിട്ടാൻ വരിയിൽ നിന്ന് മുമ്പോട്ടോടിയപ്പോൾ ആരോ പകർത്തിയ എൻറെ സിറിയൻ പാരമ്പര്യമായി ലഭിച്ച വെളുത്ത് തുടുത്ത കവിളുകളും തക്കാളി ചുണ്ടും ഉണ്ടക്കണ്ണും ബ്രൗൺ കളർ കോലൻ മുടിയും സഞ്ചി പോലെയുള്ള ബാബാ സൂട്ടും അണിഞ്ഞു ഇരു കൈ നീട്ടുന്ന ആ ഫോട്ടോ നല്ല അടിക്കുറിപ്പോടെ ലോകത്ത് ഇപ്പോഴും വൈറലായി കൊണ്ടിരിക്കുകയാണ്. പക്ഷേ ഞാൻ എത്ര നിസ്സഹായൻ റൊട്ടി വിതരണത്തിന് ഒരാഴ്ച പിന്നിട്ടു ഇന്ന് വരുമെന്ന് പ്രതീക്ഷയുണ്ട്. ലോക് ഡൗൺ,കർഫ്യൂ തുടങ്ങിയ പല പദങ്ങളും ഓർമവെച്ച മുതൽ കേൾക്കാൻ തുടങ്ങിയതാണ്. പക...

الإمبراطورية-الشائنة-لشاشي-ترور-ما-فعلته-بريطانيا-بالهند

 പ്രിയ സുഹൃത്ത് എഴുത്തുകാരൻ പരിഭാഷകൻ അബ്ദുറഷീദ് വാഫി اليأس الإمبراطورية-الشائنة-لشاشي-ترور-ما-فعلته-بريطانيا-بالهند ليست-القصة-ما-أكتب-بالكلمات الأديب الهندي بوناتل كنهي عبدالله التمذهب بالسلفية

വർഗ്ഗീയ വൈറസുകൾ വീണ്ടും തല പൊക്കുമ്പോൾ

Image
പ്രിയം നിറഞ്ഞ അറബി അധ്യാപകൻ എഴുത്തുകാരൻ പരിഭാഷകൻ എന്നും സ്നേഹത്തോടെ കൂടെ നിൽക്കുന്ന മൻസൂർ സാർ 👇 വർഗ്ഗീയ വൈറസുകൾ വീണ്ടും തല പൊക്കുമ്പോൾ **************** ഡോ.മൻസൂർ അമീൻ.കെ അസി. പ്രഫസർ എം.ഇ.എസ് മമ്പാട് കോളേജ് ഭൂമിയുടെ സമഗ്രാധിപത്യം തൻ്റെ വിരൽതുമ്പിലാണെന്ന് മേനി നടിച്ച മനുഷ്യൻ്റ അഹന്തക്ക് കനത്ത പ്രഹരമേൽപിച്ച് കൊറോണയെന്ന ചെറുവൈറസ് ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. ഇന്ത്യയിൽ ആശങ്കയുണർത്തി മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുന്നു. ശാസ്ത്ര ബോധമില്ലാത്ത ചില ജനപ്രതിനിധികളുടെയും സാമൂഹ്യ ബാധ്യതയില്ലാത്ത ചില സെലിബ്രിറ്റികളുടെയും വാചാടോപങ്ങൾക്ക് ചെവികൊടുക്കാതെ കൃത്യവും നിയന്ത്രിതവുമായ ജീവിത രീതിയിലൂടെയും സാമൂഹിക അകലത്തിലൂടെയും കൊറോണയെ നമുക്ക് പ്രതിരോധിക്കാം, എന്നാൽ സമൂഹ ഗാത്രത്തെ ബാധിച്ച വർഗ്ഗീയതയുടെയും ഫാസിസത്തിൻ്റെയും അദൃശ്യ വൈറസുകളെ നാമെങ്ങനെ തുരത്തും? ഡൽഹി കലാപാനന്തരം വിശ്രമിക്കുകയായിരുന്ന ഇസ്ലാമോഫോബിക് വൈറസുകളെ നിസാമുദ്ദീൻ മത സമ്മേളനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദമാണ് വീണ്ടും സജീവമാക്കിയത്.   കേന്ദ്ര - സംസ്ഥാന ഗവൺമെൻ്റുകളുടെ നിരുത്തരവാദവും വീഴ്ച്ചകളും മറച്ചുവെക്ക...

നല്ലകാലം

Image
 അഫ്സൽ നടുവണ്ണർ  ശാന്തം വഴിയോരം വാനം തെളിവാനം ഒഴുകി തെളിനീരും കുളിരിൽ ചെറുമീനും ' ഭൂമിക്കിന്ന് നല്ല കാലം ' പൊടിയില്ല പുകയില്ല ചവറില്ല വിഷമില്ല ആരവ മാലിന്യമില്ല പുഴകളും കായലും മാമല മാമരം ചേർന്നു പാടുന്നു . ഭൂമിക്കിന്ന് നല്ല കാലം പച്ചപ്പ് നിറയുന്നു പൂക്കൾ വിരിയുന്നു പലവിധ രുചികളാൽ ഫലങ്ങൾ ചിരിക്കുന്നു ' ഭൂമിക്കിന്ന് നല്ല കാലം കിളികൾ പറക്കുന്നു കിളിനാദം പരക്കുന്നു കാലികൾ ഉരഗം നിർഭയം ചലിക്കുന്നു ഭൂമിക്കിന്ന് നല്ല കാലം ' ഭൂത കാലത്ത് ഭൂമിയെ കരയിച്ച ' കൂട്ടർക്കിന്ന് കഷ്ടകാലം ' ഭൂതമായ് വീടെന്ന കുപ്പിക്കുള്ളിൽ ' കാത്തിരിപ്പാണവർ നല്ല കാലം

Lalla Fadhma N'Soumer

Image
ഫ്രഞ്ച് ഭാഷയിലെ ഗുരു തുല്യം കൂട്ടുകാരൻ തൻസീർ👉🏻 Lalla Fadhma N'Soumer, L'incarnation de la Résistance Algérienne contre la colonisation française  La guerre de colonisation en Algérie a été l'une des plus brutales et répressives D'Afrique; sa forte personnalité et ses discours inspirants ont eu une forte influence dans toute la Kabylie. Fadhma a mobilisé son peuple pour " se battre pour L'Islam, la terre et la liberté. Ils sont nos constante, et ils sont sacrés. Ils ne peuvent faire l'objet de concessions, ni à marchander" Lalla Fadhma N’Soumer, the Embodiment of Algerian Resistance against French Colonization  The war of colonization in Algeria was one of the most brutal and repressive in Africa;Her strong personality and inspirational speeches had a strong influence in all of Kabylie. Fadhma mobilized her people to “fight for Islam, the land, and liberty. They are our constant, and they are sacred. They can neither be the object of conce...

മൊബൈൽ ഇല്ലാത്ത കൊറോണ കാലം

Image
നീസാമീയിൽ നിന്ന് ലഭിച്ച മറ്റൊരു സുഹൃത്ത് മുനീർ കാസർകോഡ്👉🏻*മൊബൈൽ ഇല്ലാത്ത കൊറോണ കാലം*                    സന്ധ്യ മഗ്‌രിബ് നേരം. മഗരിബ് ബാങ്ക് കേട്ടപ്പോൾ അകത്തേക്ക് കയറി മഗ്‌രിബ് നമസ്കരിക്കാൻ തുടങ്ങി. മഗരിബ് നിസ്കാരം കഴിഞ്ഞു കൊറോണ വന്നവർക്കും വരാതിരിക്കാനും റബ്ബിനോട് ദുആ ചെയ്തു ആ സമയത്താണ് റബ്ബ് നൽകിയ വിലപ്പെട്ട സമയം മൊബൈൽ ഫോൺ നോക്കി കളഞ്ഞത് അതുകൊണ്ടായിരിക്കാം പടച്ചവൻ കൊറോണ രോഗം തന്ന് പരീക്ഷിച്ചത്. പതിവുപോലെ ഭക്ഷണം കഴിച്ച് അന്ന് നേരത്തെ കിടന്നു. മൊബൈൽഫോൺ ഇല്ലാത്തതുകൊണ്ട് അധികം സമയം കളയേണ്ടി വന്നിട്ടില്ല. പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്തു. പിന്നെ എഴുന്നേറ്റത് പൂവൻ കോഴിയുടെ കൂവൽ കേട്ടിട്ടാണ് പെട്ടെന്ന് ഞാൻ ഇടതും വലതുമായി എന്റെ കൈകൾ അങ്ങോട്ടുമിങ്ങോട്ടും മൊബൈൽ ഫോണിനായി തിരിഞ്ഞു മൊബൈൽ ഇല്ലാത്ത കാര്യം ഞാൻ ഓർത്തില്ല പെട്ടെന്ന് എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കി ഭാഗ്യം സുബഹി ബാങ്ക് കൊടുത്തിട്ടില്ല ഞാൻ എഴുന്നേറ്റു തഹജ്ജുദ് നിസ്കാരത്തിനായി വുളൂഹ് ചെയ്തുവന്നു. അല്ലാത്ത ദിവസം മൊബൈലിൽ അലാറം വെച്ച് കിടക്കാർ ആണ് പതിവ് അലാറം അടിക്കുമ്പോൾ ഓഫ് ചെയ്തു ക...

അമിത ദേഷ്യം ഒഴിവാക്കാൻ ചില മാർഗങ്ങൾ

Image
നിസാമി യിൽ നിന്ന് ലഭിച്ച പ്രിയ കൂട്ടുകാരൻ എഴുത്തുകാരൻ മുഹിയുദ്ദീൻ തരുവണ👉🏻 *അമിത ദേഷ്യം ഒഴിവാക്കാൻ ചില മാർഗങ്ങൾ* """""""""""""""""""""""""""""""""""""""""""""""""""""""""""""""""" മിക്ക ആളുകളുടേയും പരാതിയാണ് അമിതമായ കോപം ജീവിതം താറുമാറാക്കുന്നുവെന്ന്. കോപം, കലി, ദേഷ്യം, ക്രോധം.... പേരുകൾ പലതാണെങ്കിലും ഇവന്റെ തീക്ഷ്ണഭാവം പലപ്പോഴും ജീവിതത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തും. ഭീഷണിയുടെ, പേടിപ്പിക്കലിന്റെ, ബലപ്രയോഗത്താലുള്ള കാര്യസാധ്യത്തിന്റെ, ആധിപത്യത്തിന്റെ എല്ലാം ഉപകരണമാണ് ദേഷ്യം. കോപം നിയന്ത്രിക്കാൻ വഴികൾ പലതുണ്ട്. അതിനുമുമ്പ് നാം മനസ്സിലാക്കേണ്ടത് കോപം അത്ര നീചമായൊരു വികാരമല്ല എന്നതാണ്. ആവശ്യമുള്ളിടത്തു പോലും ദേഷ്യം പ്രകടിപ്പിക്കാൻ കഴിയാത്തവൻ ഒന്നിനും കൊള്ളാത്തവനാണ...

ONV

Eflu viലെ യൂണിയൻ നേതാക്കളിലൊരാൾ, കവി, എഴുത്തുകാരൻ ,കൂട്ടുകാരൻ,ദിനിൽ സെൻ👉🏻ONV ഇനിയും മരിക്കാത്ത അക്ഷരമേ, നീ വെറുതെ അങ്ങു മാഞ്ഞുപോമോ, ഉജ്ജയിനിയിലെക്കോയതോ , അഗ്നിശലഭങ്ങള്‍ തേടിപോമോ, നീ വെറുതെ അങ്ങു മാഞ്ഞുപോമോ. എന്നും വിടരുന്ന മഷികണ്ണുകളാല്‍, നീ വെറുതെ അങ്ങു മാഞ്ഞുപോമോ. മാറ്റിയീ മരുഭുമിയെ ഭൂമിയാക്കി, നീയെന്തെ ഞങ്ങളെ വിട്ടുപോയി, ഇനിയും മരിക്കാത്ത അക്ഷരമേ വെറുതെ അങ്ങുമിങ്ങും നീ മങ്ങിപോമോ? തോന്ന്യാക്ഷരങ്ങള്‍ എഴുതി കൂട്ടി നീ നല്‍കി ഭുമിക്ക് ആത്മശാന്തി, പാനപാത്ര- മെടുത്ത് നീയെ സാഹിത്യ ലാളന നല്‍കിയെന്നും. നീ വെറുതെ അങ്ങു മാഞ്ഞു പോകരുതേ നേരമനവധി കാക്കണമേ. മലയാളകവിത തന്‍ സ്പന്ദനവും, മയില്‍‌പീലി മികവെഴും കാവ്യങ്ങളും തൂവെള്ള കാവ്യത്തിന്‍ ആശാനെ, ഇനിയും മരിക്കാത്ത അക്ഷരമെ, നീ എന്തെ ഇവളെ വിട്ട് പോയി ഉപ്പിനെ നീ മധുരമാക്കി നിന്‍ നാലുമണിപൂകള്‍ വാരിവിതറി നറുമൊഴി ചൊല്ലികൊണ്ടുനീയെ ചട്ടങ്ങള്‍- ക്കെതിരെ പൊരുതി നിലയുറപ്പിച്ചു മലയാളത്തിന്‍ ധ്രുവനക്ഷത്രമേ, നേരിടുന്നു ഞാന്‍ നിന്നക്ക് ആത്മശാന്തി മുന്നോട്ടു നീളു സൂര്യഗീതകത്തിന്‍ അക്ഷരമേ, വിലപിക്കാന്‍ നിമിഷങ്ങള്‍ ബാക്കി, സന്ധ്യകള്‍ മാഞ്ഞുനിങ്ങുന്നു വീദൂരം മറയുന്ന ...

കുഞ്ഞോളങ്ങൾ

പ്രിയ ക്ലാസ്മേറ്റ്, എഴുത്തുകാരി, കുഞ്ഞോളങ്ങൾ എന്ന ബ്ലോഗിന്റെ ഉടമസ്ഥ shada rahman👉🏻കുഞ്ഞോളങ്ങൾ ❣kunnjolangal.blogspot.com kunnjolangal നാഥാ ... നിൻ കാറ്റേൽക്കാൻ ഒരു കിളിവാതിലുപോലും തുറക്കപ്പെടാത്ത വീടുകളിലും , നന്മയുടെ മെഴുകുതിരിവെട്ടത്ത് ഉറക്കമൊഴിയുന്ന മനസ്സുകളുണ്ട്.. നിന്റെ പരിമളം നിറഞ്ഞ പൂങ്കാവനത്തിലാണല്ലോ ഞാൻ വളർന്നത്.എന്നിട്ടും നിന്റെ അടുക്കൽ ഞാനെങ്ങനെ അതിഥിയായി!? മുറിവുകളിൽ വിശ്വാസത്തിന്റെ മരുന്നുപുരട്ടി നാഥനോട് ശമനം ചോദിക്കുന്ന സുഹൃത്തെ,  നിന്നിൽ ഒരുപാട് പാഠങ്ങളുണ്ട്. ആവർത്തനങ്ങൾ എന്ന് പറഞ്ഞ് ഗൗനിക്കാതെ വിട്ട പാഠങ്ങൾ... #ഒരനുഭവം_പറയാതെ_പറഞ്ഞത്

friendship

പരിചയപ്പെട്ടിട്ട് കാലംകുറെയായില്ല എങ്കിലും full energetic and support,അശ്വിനി ടീച്ചർ👉🏻 ലോക്ക് ഡൗൺ ആയപ്പോൾ, തിരക്കുകൾ കൂടുകയാണ് ഉണ്ടായത് . അത് കൊണ്ട് വലിയ വിനോദ പ്രവർത്തികളിൽ ഒന്നും ഏർപ്പെടാനോ ചലഞ്ചുകൾ ഏറ്റെടുക്കാനോ സാധിച്ചിട്ടില്ല .  വാട്‌സ്ആപ്പ് സ്റ്റാറ്റസ് ൽ എല്ലാവരും സുഹൃത്തുക്കളുടെ ഫോട്ടോ ഇട്ട് നിറക്കുന്നത് കണ്ടപ്പോൾ ആണ് സുഹൃത്തുക്കളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കാൻ ഒരാഗ്രഹം ജനിക്കുന്നത് . അങ്ങിനെ ഒരു ദിവസം ഒന്നേ എന്ന കണക്കിൽ ഇന്നേക്ക് 14 ഡയറി പേജുകൾ ആയിട്ടുണ്ട് . ഒരു സാമ്പിൾ( Page no: 12) ഇവിടെ പങ്കു വെക്കുന്നു .  *Friends' diary;Page :12* ************************* 2010 ലെ ഒരു പ്ലസ് വൺ ക്ലാസ്സ്. പുതിയതായി വന്ന ഇംഗ്ലീഷ് ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ ടെക്സ്റ്റ് തുറന്നു വെച്ച് സ്വപ്നം കാണുന്ന, നോട്ട്ബുക്ക് തുറന്നു വെച്ച് കോറി വരക്കുന്ന, പേജുകളിൽ beware of me എന്ന് കട്ട മഷിയിൽ എഴുതി നിറക്കുന്ന ഒരാൺകുട്ടി. ഈ ലോകത്തോട് മുഴുവനും ദേഷ്യം നിറച്ച കണ്ണുകൾ, എന്തിനോടൊക്കെയോ ഉള്ള വെറുപ്പും, മടുപ്പും പുരട്ടി വിളറിയ മുഖം. അധികം വൈകാതെ,  നേരെ നോക്കാതെ തല താഴ്ത്തി, ...

നൂറ്റാണ്ടുകൾ പിന്നിട്ട ശേഷവുംമാധുര്യം വിതറുന്ന ഹെവി ട്രിപ്പുകൾ ⁦❤️⁩

പ്രിയ linguistic, കൂട്ടുകാരൻ, എഴുത്തുകാരൻ, ക്ലാസ്മേറ്റ്, ബിലാൽ👉🏻 നൂറ്റാണ്ടുകൾ പിന്നിട്ട ശേഷവും മാധുര്യം വിതറുന്ന ഹെവി ട്രിപ്പുകൾ ⁦❤️⁩ യാത്രാ പ്രേമികളുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പാണ് സഞ്ചാരി. പലരും തങ്ങൾ നടത്തിയ അതിസാഹസികവും ദൈർഘ്യം ഏറിയതുമായ യാത്രകളെ കുറിച്ച് എഴുതുന്നത് വായിക്കാറുണ്ട്. ചിലർ കേവലം 400 രൂപക്ക് ഇന്ത്യ മുഴുവൻ കറങ്ങി വരുന്നു, ചിലർ ചരക്ക് ലോറികളിൽ ലിഫ്റ്റ് ചോദിച്ച് രാജ്യം ചുറ്റി കറങ്ങുന്നു, മറ്റു ചിലർ കേരളത്തിൽ നിന്ന് തുടങ്ങി കശ്മീർ വരെ പർവതങ്ങളും മഞ്ഞുമലകളും തനിയെ ഒരു സൈക്കിളിൽ താണ്ടി പിടിച്ച് വാർത്തകളിൽ ഇടം പിടിക്കുന്നു. ഇങ്ങനെ അതിശയം ഉണർത്തുന്ന ഒട്ടനവധി യാത്രാ വിവരണങ്ങൾ ദിനേന ശ്രദ്ധയിൽപെടാറുണ്ട്. മിക്ക വിവരണങ്ങൾക്കും വായനക്കാരിൽ നിന്ന് മികച്ച പ്രതികരണങ്ങളും ലഭിക്കാറുണ്ട്. ഇന്ത്യ കാണുക, വൈബ് ഉണ്ടാക്കുക, ഏകാന്തതയെ മറികടക്കുക, മുഖ്യധാരയിലുള്ള Solo ട്രിപ്പിംങ്ങിന്റെ ഭാഗമാവുക ഇങ്ങനെ തുടങ്ങി മാസങ്ങൾ നീണ്ടു നിൽക്കുന്ന ഇവരുടെ യാത്രകളുടെ ലക്ഷ്യം പലതാണ്.  ഇതിൽ നിന്ന് അപവാദമായി സമൂഹത്തിന് പ്രയോജനകരമാകും വിധം കാലാതീതമായി നിൽനിൽക്കുന്ന വൈജ്ഞാനിക ഗവേഷണങ്ങൾക്കായി നാട് വിട്ടിറങ്ങിയ ...

അഭിമാനം

പ്രിയ സ്നേഹിതൻ, ക്ലാസ്സ്മേറ്റ്, രാഷ്ട്രീയ -സംഘടന നേതാവ്,സ്വാലിഹ് പട്ടാമ്പി  അഭിമാനം ********************* വിഷുവാണല്ലോ... അയാൾക്ക് അയൽക്കാരൻ കുറച്ച് രൂപ കൊടുത്തയച്ചു. കൈനീട്ടമാക്കാമെന്നുണ്ടെങ്കിലും അയാളത് സ്നേഹത്തോടെ നിരസിച്ചു. എന്നോ വാങ്ങിയ കാബേജിൻ്റെ പാതി കൊണ്ട് അവൾ ഉപ്പേരിയുണ്ടാക്കി വച്ചിട്ടുണ്ട്. മുറ്റത്തെ മുരിങ്ങമരത്തിലെ മുരിങ്ങക്ക കൊണ്ട് അവിയലും ഉണ്ടാക്കിയിട്ടുണ്ട്. പറമ്പിലെ മാവിലുണ്ടായ രണ്ട് മാങ്ങകൾ അച്ചാറായിട്ടുണ്ട്. നുള്ളിപ്പെറുക്കി ഒരു സാമ്പാറും അധികം ഗമയില്ലാത്തൊരു പായസവും. എല്ലാം കുറച്ചെടുത്ത് കുറച്ചധികം സ്നേഹവും ചേർത്ത് ചെറിയ പാത്രങ്ങളിലാക്കി അയൽക്കാർക്ക് കൊടുത്തു. അവളുടെ വിഭവങ്ങൾ കഴിച്ച അയൽക്കാർ ചോദിച്ചു " ഇതിൻ്റെ കൂട്ടെന്താണ്..?" അവർക്കറിയില്ലല്ലോ അത് മഴുവനും ഞങ്ങടെ സ്നേഹമാണെന്ന്. --- സാലി ---

ഒരു രത്ന ദുരന്തം.

ഒരു രത്ന ദുരന്തം.  ജപ്പാനിലെ ഷിമ പ്രവിശ്യയിലെ ടോബ ഗ്രാമത്തിലാണ്ണ്‍ മികൊമോടോ കൊകിഷി ( Mikimoto Kōkichi) എന്ന ബാലന്‍ ജനിക്കുന്നത്. കടുത്ത ദാരിദ്യം കാരണം പതിമൂന്നാം വയസ്സില്‍ തന്നെ സ്കൂള്‍ പഠനം ഒഴിവാക്കി അച്ഛന്‍റെ സഹായത്തോടെ അരിയും പച്ചകറിയും ഉന്തുവണ്ടിയില്‍ വില്പന നടത്തി വന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം മത്സ്യബന്ധനം നടത്താനും ആഴകടലില്‍ നിന്നും മുത്തുകള്‍ എടുക്കാനും തുടങ്ങി. അങ്ങനെയിരിക്കെയാണ് മുത്തുകള്‍ ഒളിപ്പിക്കുന്ന ചിപ്പി ശ്രദ്ധയില്‍ പെടുന്നത്. കടല്‍ ചിപ്പി വികസിപ്പിച്ചു കൊണ്ട് ഒന്നാം തരം രത്നങ്ങള്‍ കൃത്യമാമായി എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ചായി മികൊമോടോയുടെ ചിന്ത. അതിനെ കുറിച്ചുള്ള ശസ്ത്രീയ പരീക്ഷണങ്ങളില്‍ മുഴുകി. ഭാര്യയെ വിവരം അറിയിച്ചു അവളും പൂര്‍ണ പിന്തുണ നല്‍കി . അതിനു വേണ്ടി വലിയ ഒരു സംഖ്യ കടം എടുത്തു.ചിപ്പികള്‍ക്കുള്ളില്‍ പല പരീക്ഷണങ്ങള്‍ നടത്തി. രണ്ടു വര്‍ഷം പിന്നിട്ടു പക്ഷെ യാതൊരു പുരോഗതിയും ഉണ്ടായില്ല. ചിപ്പിക്കുള്ളില്‍ മുത്തു വളരാന്‍ ജലത്തിലെ താപനില പോലുള്ള പല ഘടകങ്ങളും ഉണ്ടെന്ന് മനസ്സിലായി. പതിനഞ്ചു വര്‍ഷം കഴിഞ്ഞു. ആകെ പാപ്പരായി, എല്ലാവരും പരിഹസിക്കാന്‍...

ഏഴ് കഥകളുടെ സമാഹാരം

ചെറുപ്പത്തിലെ എഴുത്തിൽ മികവുകാട്ടി എംഇഎസ് ഇൽ നിന്ന് അമേരിക്കയിൽ ഉപരിപഠനം നടത്തുകയും ഇന്ന് ജെഎൻയുവിൽ പഠനം നടത്തുന്ന പ്രിയ കൂട്ടുകാരി എഴുത്തുകാരി ഹെന്ന👉🏻 ഏഴ് കഥകളുടെ ഈ സമാഹാരം ലോകസാഹിത്യത്തിലേക്കുയർന്നു നിൽക്കുന്ന മലയാളി എഴുത്തുകാരന്റെ രചനാവൈഭവം തുറന്നു കാണിക്കുന്നു. രാഷ്ട്രീയവുംസാമൂഹ്യവുമായതെല്ലാം എല്ലാകാലത്തും എൻ എസ് മാധവന് കഥക്കുള്ള വിഷയങ്ങളാണ്  ആദ്യ കഥ ഹിഗ്വിറ്റ തന്നെ വിഷയം കൊണ്ട് വ്യത്യസ്തമാവുന്നു.  യേശു ക്രിസ്തുവായും ഗോലിയാതായും യൂദായുടെ മകൻ ഒനാനായും ഗോളി വേഷപ്പകർച്ച നടത്തുമ്പോൾ ഗീവർഗീസച്ചൻ തന്റെ ഉള്ളിലെ ഗോളിയെ നിർവചിക്കാനുള്ള ശ്രമങ്ങളിലാണ്. അതുകൊണ്ടാണ് ജബ്ബാറിനെ കുറിച്ച് ലൂസി പറയുന്ന പരാതികളിൽ നടപടികളെടുക്കാൻ ഗീവർഗീസച്ചന് ആദ്യകാലങ്ങളിൽ പറ്റാതെപോവുന്നത്. എന്നാൽ ഹിഗ്വിറ്റയെ ഗീവർഗീസച്ചൻ അറിഞ്ഞു തുടങ്ങിയതോടുകൂടെയാണ് നടുക്കളത്തിലേക്ക് ഇറങ്ങിക്കളിക്കാനും ഗോൾ പോസ്റ്റിന്റെ ഒരു ഗൃഹാതുരത്വവും പേറാതെ ശാന്തതയോടെ അതിലേക്ക് തന്നെ തിരിച്ചു വരാനുമുള്ള പാകതയിലേക്ക് അച്ചൻ എത്തുന്നത്.  ഗീവർഗീസച്ചനെ ജബ്ബാറിനെ കായികമായി പ്രതിരോധിക്കുന്നതിൽ നിന്നു പിടിച്ചു നിർത്തുന്നത് ഗോൾപോസ്റ് കണക്...

Conocimiento

Con inestimable conocimiento ilumina el alma, un libro puede cambiar la vida entera  With invaluable knowledge enlight your soul, one book may change your entire life. Conocimiento = knowledge, soul =alma, cambiar = change, vida = life  സ്പാനിഷ് ഭാഷയിൽ shabeez brother ന്റെ അഭിനന്ദനങ്ങൾ

افتاده دل

افتاده دل              تحریر از : عمار آصف دل!!!!...کتنا مربوط ہے ہی لفظ،انسانی احساس کے ساتھ....کہ بولتے ہی دل کی دھڑکنیں تیز ہو جایا کر تی ہیں...کتنی اثر انگیزی ہے اس لفظ میں....کتنی گہرائی ہے اس کی معنویت میں....صدرِ انسانی میں "لؤلؤ مکنون"کی طرح پوشیدہ،اپنے پورے وجود پر ذرا اس کی گرفت تو دیکہئے ...کہ اگر صرف دل کہہ کر ہی لب بہ مہر هو لیا جائے ...تو اپنی سلطنت میں راج کرتا یہ دل یل لخت ہماری طرف متوجہ ہو تا ہے....پہر کیا....لفظ دل کی تمام معنویت،اسکے احوال و کوائف پر کبهی طائرانہ اور کبهی غائرانہ😉 نظر ڈالتے ہوئے سرخ رنگوں سے ہو لی کهیلتے ہوئے مچلنے لگتا ہے....مچلنا اگر کبھی تهلکنے کے معنی میں استعمال کریں تو یہ کبهی ہولناک خبر سن کر ہوتا ہے ....جسکا ادراک ہم چہرہ فق ہو جانے والا محاور سن کر کر لیتے ہیں....یا کبهی یہ مچلنا مژدہ جانفزا پر ہو ....جسکا مشاہدہ ہم چہره سرخ ہو جا نے پر کرتے ہیں. ....      دل کے تعلق سے آراء بہت مختلف ہیں....کچھ کے لئے تو یہ محض گوشت کا ایک لو تهڑا ہے....کچھ کا خیال ہے کہ دل "مرکز توجہ"اور"مرکزفکر" دونوں ہے....

‎اطهر جميل الندوي

اس وقت آپ سب لاک ڈان کی وجہ سے اپنے اپنے گھروں میں قید ہیں، میرے خیال سے آپ اس سنہرے موقع کو اپنے ہاتھ سے جانے نہ دیں، بکواس اور panic نیوز سننے کے بجائے آپ ارطغرل ڈرامہ کی سیریز کو دیکھیں، جس میں سلطنت عثمانیہ کے دور کی سچی تصویر کشی کی گئی ہے، جسمیں اسلامی تاریخ کی جھلک اور خلافتِ عثمانیہ کی بے مثال بازگشت اور دھن گرج سنائی دیتی ہے، جسکو دیکھنے کے بعد اسلام کے تابناک و روشن ماضی کی عظمت کی ایک جیتی جاگتی تصویر نگاہوں کے سامنے آجاتی ہے، اور یہ ڈرامہ سلطنت عثمانیہ کی نشأة ثانیہ کا پیغام بھی سناتا ہے۔ یہ ارطغرل ڈرامہ پوری دنیا میں کافی مقبول ہوا ہے، عرب اور یورپین دنیا نے بھی اسے خوب سراہا ہے۔ اس ڈرامے کی مقبولیت نے ہالی وڈ اور بالی وڈ کو بھی پیچھے چھوڑ دیا ہے، دنیا میں سب سے زیادہ دیکھنے والا ڈرامہ ارطغرل ترکی، اردو، عربی اور انگلش کے علاوہ تقریباً 150 سے زائد زبانوں میں بھی موجود ہے۔

ഫസലിന്റെ വരികൾ

പ്രിയ കവിയും ചിത്രകാരനും, ക്ലാസ്മേറ്റ്  ഫസലിന്റെ വരികൾ എൻറെ ഇഷ്ടപ്പെട്ട ഭാഷയിൽ 👉🏻   شبحي يصحبني وأنا أصاحبه نامت عيوني يوم قالوا وفائي والجرح يوجعني في قلبي اسمحه دامت سكوتي يوم قالوا غيوبي الله يرحمني في وحداني ارافقه غابت دموعي " يوم قالوا توفي والخير يتبعني في قبري اعشقه رحلت كروبي يوم قالوا ثنائي فضل بن صديق الفاروقي

വാഹിദ്ക്ക

ജർമ്മൻ ഭാഷ എന്ന് കേൾക്കുമ്പോൾ അതിനെ നല്ല ഒഴുക്കോടെ കൈകാര്യം ചെയ്യുന്ന വാഹിദ് ഇക്കയെ പറയാത്തവരില്ല പ്രിയ കൂട്ടുകാരൻറെ German whish🇩🇪 👉🏻 read more Heute lebe ich wegen der Corona-Situation mit meiner Familie. Diese Situation ist sehr kritisch und entscheidend für die ganze Welt. aber nach langer Zeit versammelten sich alle meine Familienmitglieder in meinem Haus. und wir sind sehr glücklich darüber, dass wir für die ganze Welt beten. now a days I'm living with my family because of the Corona situation. this situation is very critical and crucial for the entire world. but after a long time my all family members gathered in my house.and we are extremely happy with that. we are praying for the entire world.

A room without books is like a body without a soul.

ജാപ്പാനീസ് ഭാഷയുടെ മധുരം നുണയാൻ സഹായിച്ച പ്രിയ സ്നേഹിതൻ ഫഹ്മിയുടെ അഭിനന്ദനങ്ങൾ👉🏻 '本のない部屋は魂のない身体のようなものです。' Hon no nai heya wa tamashi no nai karada no youna desu. A room without books is like a body without a soul. Hon = book..heya=room...tamashhi=soul ..body=karada 書物は人生の楽しみを増やす。 Shoumutsu wa jinsei no tanoshimi wo fuyasu. Books add pleasure to the life !

friends👭👬👫

എൻറെ രണ്ടു വർഷത്തെ eflu ജീവിതത്തിൽ നിന്ന് ലഭിച്ച പന്ത്രണ്ടിലധികം വിദേശ ഭാഷകൾ സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന സുഹൃത്ത് അനുഭവം പറയാതിരിക്കാൻ വയ്യ അവരിൽ പലരും എഴുതിയ ചിലത് വ്യത്യസ്ത ഭാഷകളിൽ വായിച്ചാലോ👉🏻😍

സ്വപ്നാടകന്റെ കുറിപ്പുകള്‍

Eflu വില് നിന്ന് ലഭിച്ച മോട്ടിവേറ്റർ, വായനക്കാര, എഴുത്തുകാരൻ, ട്രാവലർ അതിലുപരി പ്രിയം നിറഞ്ഞ കൂട്ടുകാരൻ ശബാബ് കാരുണ്യം👉🏻 read more We believe only words...! സ്വപ്നാടകന്റെ കുറിപ്പുകള്‍ (സ്വപ്നങ്ങള്‍ തുടരുന്നു...) ഏത് സദസ്സിനാണെന്ന് കൃത്യമായി ഓര്‍മയില്ല. പക്ഷെ ഞാനും കണ്ണേട്ടനും ഒരുമിച്ച് എവിടെയോ ക്ലാസ്സെടുക്കുകയാണ്. ചിന്തകളും ദര്‍ശനങ്ങളുമൊക്കെയാണ് വിഷയം.  സംസാരത്തില്‍ ഇസ്ലാമും സൂഫിസവും ഭാരതീയ ദര്‍ശനവും ജിദ്ദു കൃഷ്ണമൂര്‍ത്തിയുമൊക്കെ കടന്നു വന്നു കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് കണ്ണേട്ടന്‍ പറഞ്ഞ വാചകം എവിടെയോ ഉള്ളില്‍ ചെന്ന് കൊണ്ടു.  *We believe only the words...!*  അതെ, നമ്മള്‍ വാക്കുകളെ മാത്രമാണ് വിശ്വസിക്കുന്നത്. അപ്പോള്‍ വാക്കുകള്‍ക്കുമപ്പുറത്തുള്ള അനുഭവങ്ങള്‍...?.ചിന്തകള്‍...? ശരിയല്ലേ...തിരക്ക് പിടിച്ച മനുഷ്യന്‍ അറിയാതെ പിന്‍ പറ്റുന്ന ധര്‍മ്മവും ആദര്‍ശവും ചില ശബ്ദങ്ങളും രൂപങ്ങളും മാത്രമല്ലേ... നമ്മളിലെത്ര പേര്‍ അതിലുള്ളൊരു ആത്മീയ പ്രഭാവത്തെ അനുഭവിച്ചറിയാന്‍ സന്നദ്ധമായിട്ടുണ്ട്?  അതത്ര എളുപ്പമൊന്നുമല്ല. അവനവനോട് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ലെന്ന്...

കാലം മായ്ച്ച കാൽപ്പാടുകൾ

എംഇഎസ് -ൽ നിന്ന് ലഭിച്ച മറ്റൊരു പ്രിയ കൂട്ടുകാരൻ, ഹിസ്റ്ററി ഡിപ്പാർട്ടുമെന്റ് എന്ന് ചിന്തിക്കുമ്പോൾ ഓർമ്മയിൽ പതിയുന്നവരിലൊരാൾ അൽത്താഫ് ഹുസൈൻ👉🏻 മുഴുവൻ വായിക്കാൻ വിട്ടുപോകരുത് Book : കാലം മായ്ച്ച കാൽപ്പാടുകൾ  Writer : C H mariyath Publisher : book ramp Mission  100 Reading  Challenge  40 th book in 2020       കണ്ണു നനയാതെ നിങ്ങൾക്കിത് വായിച്ചു തീർക്കാൻ കഴിയില്ല. മനസ്സ് നിറയാതെ നിങ്ങൾക്കിതിൽ നിന്ന് ഇറങ്ങിപ്പോരാനും കഴിയില്ല. കാരണം, ഇതൊരു പൈങ്കിളി സാഹിത്യമല്ല.. സാങ്കല്പിക കഥയുമല്ല. ഇത് ഇവരുടെ ജീവിത യാത്രയാണ്... നേരിന്റെ ചിത്രമാണ്... യാഥാർഥ്യത്തിന്റെ പ്രതിരൂപമാണ്...  തീച്ചൂളകളിൽ ഉരുക്കിയെടുത്ത ഇരുമ്പിന്റെ കാഠിന്യമുള്ള തീക്ഷ്ണാനുഭവങ്ങളാണ്.. ബാല്യത്തിന് താങ്ങാവുന്നതിലുമപ്പുറം പ്രതികൂല സാഹചര്യങ്ങൾ മനസ്സിനെയും ശരീരത്തെയും തളർത്തിയിട്ടും അതിൽ നിന്നെല്ലാം അസാധാരണമായൊരു ഊർജം സ്വീകരിച്ചും വിജയത്തിന്റെ പച്ചക്കൊടി പാറിച്ച ഒരുവൾ. ഒറ്റയിരിപ്പിന് തന്നെ വായിച്ചുതീർത്ത പുസ്തകം. പരിമിതികളെ നേരിട്ടും അതിജീവിച്ചും പുതിയ ആശയങ്ങൾക്ക് ആവിഷ്ക്കാരം നൽകാൻ ഇവരുടെ എഴുത...

കൊറോണക്ക് പന്ത് കൊണ്ടൊരു കരുതൽ ⚽️

എംഇഎസ് ഇൽ നിന്ന് ലഭിച്ച പ്രിയ സ്നേഹിതൻ, കൂട്ടുകാരൻ .ഹൈക്കുകൾ എഴുതുന്ന കാര്യത്തിൽ പുള്ളി ഭയങ്കരനാണ് , സമീർ പിലാക്കൽ👉🏻👉🏻 കൊറോണക്ക് പന്ത് കൊണ്ടൊരു കരുതൽ ⚽️ മുഴുവൻ ഇവിടെ വായിക്കണേ ലോകം മുഴുവനും കൊറോണയെന്ന  മാരക ഫൗളിൽ പരിക്ക് പറ്റി സൈഡ് ബെഞ്ചിലിരുന്ന് മരണമണമുള്ള വൈറസിന്റെ കളി കൊണ്ടിരിക്കുമ്പോൾ , അവസാന മിനുട്ടിൽ പെനാൽറ്റി വഴങ്ങുന്ന പോലെ ജീവിതത്തിന്റെ ഉദ്യോഗജനകമായ നിമിഷത്തിലൂടെ ലോക ജനത കടന്നുപോകുമ്പോൾ,  ഫുട്ബാൾ ഭ്രാന്ത് പറയാൻ മാത്രം ഈ മുഴുഭ്രാന്തൻ ആരാണെന്ന്  നിങ്ങൾ വിചാരിക്കുന്നുണ്ടാവും ... ലോകത്തിന്റെ എല്ലാ രോഗത്തിനും മരുന്നാണ് ഫുട്ബോളെന്ന് ഇപ്പോഴും വിശ്വസിക്കുന്ന സ്വൽപ്പം പോലും ശാസ്ത്രബോധമില്ലാത്തൊരാൾ... സ്വല്പം കാറ്റ് കുറഞ്ഞ പന്ത് പോലുള്ളൊരു ഉരുണ്ട ഭൂമിയിൽ ജീവനുള്ളിടത്തോളം പന്തും ഉരുളുമെന്ന് വിശ്വസിച്ചവൻ .. മദ്രസയിലും സ്കൂളിലും പഠിച്ചത് വിശ്വസിച്ചില്ലെങ്കിലും എവിടെയും പറഞ്ഞു തരാത്ത മനസ്സിൽ ഉരുണ്ടു വന്ന ഈ തത്യത്തിൽ ഞാനൊരു പൂർണമായ വിശ്വാസിയാണ് .അതിനാടിസ്ഥാനത്തിൽ ഞാനൊരു സ്വര്ഗാവകാശിയാണ് . വിശ്വാസങ്ങൾക്കപ്പുറത്ത് മൈതാനമിന്ന് ശ്യൂനമാണ് ,അവിടം പന്തിലെ ആധിപത്യത്തിനുള്ള കളിക്...

Writing will continue, and your valuable comments will be conveyed through lines, letters, poetry, stories ... etc .. 8907887071

എഴുത്തുകൾ ഇനിയും തുടരും, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ വരകളിലൂടെ,അക്ഷരങ്ങളിലൂടെ, കവിതയിലൂടെ,കഥകളിലൂടെ......etc.ഇവിടെ അറിയിക്കുമല്ലോ 8907887071 എൻറെ പരിചയത്തിലുള്ള  വൈവിധ്യമാർന്ന സംസ്കാരങ്ങൾ ഉൾക്കൊള്ളുന്നവരും വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുന്നവരും നിറപ്പകിട്ടാർന്ന ചിന്തയും കാഴ്ചപ്പാടും നിറഞ്ഞവരും മറ്റനേകം സവിശേഷതകളുള്ള പ്രിയ സുഹൃത്തുക്കളിൽ നിന്നും അവരുടെ എഴുത്തുകൾ വന്നുകൊണ്ടിരിക്കുന്നു...വിട്ടുപോയവർ പങ്കെടുക്കുമല്ലോ.  സ്നേഹത്തോടെ സ്വാലിഹ്

വൈറസകറ്റാൻ വായനായജ്ഞം

എൻറെ ചരിത്ര അദ്ധ്യാപകരിൽ പ്രധാനിയും, എന്നും സ്നേഹവും മുന്നോട്ടുള്ള കുതിപ്പിന് താങ്ങും തണലുമായ്, എഴുത്തുകാരനും  മറ്റു ഒട്ടനേകം സവിശേഷതകൾ നിറഞ്ഞ എൻറെ പ്രിയ അധ്യാപകൻ ജാഫർ സാർ എഴുതുന്നു. 👉🏻 മുഴുവൻ ഇവിടെ വായിക്കാം വൈറസകറ്റാൻ വായനായജ്ഞം കൊറോണ കരുതലിലേ വീട്ടക വായനയിൽ ആദ്യം തീർത്ത പോൾ ചിറക്കരോടി ൻ്റെ കീഴാള നൊമ്പരങ്ങളെ ചിത്രീകരിക്കുന്ന *പുലയത്തറ*. ത്യാഗമല്ലാതെ ഒന്നും വിജയിട്ടില്ല എന്നോർമിച്ചവസാനിക്കുന്ന നോവൽ 'പു(ലയ)തു കൃസ്ത്യനും ,പഴയ കൃസ്ത്യനുമെന്ന പശ്ചാതലത്തിൽ വികാസം വരിക്കുന്നു. നിത്യവും ജോലി ചെയ്തു തളരുന്ന പുലയന് ശവക്കുഴി മാത്രം ലഭ്യമാക്കുന്ന മത മേലാധിപത്യ ചിത്രം വലിയ ചിന്തകൾ നൽകുന്നു. സ്വയം തീർത്ത ചിന്താ പരിധികളിലകപ്പെട്ടു ജീവിതം സമർപ്പിക്കാനും, അതിലൂടെ അദ്ധ്വാന വേദനകൾ ഇറക്കിവെച്ച് പ്രത്യാശ നിർഭരമായ ഒരു ജീവിത നിർമ്മിതിക്കായ് പ്രയത്നിക്കുന്നതിനും അങ്ങനെ അനുവദിച്ച് കിട്ടുന്ന ഇടുങ്ങിയ സ്വപ്നാടന ജന്മം തിരഞ്ഞ് കണ്ടെത്തുന്നു. ആത്മാവിൻ്റെ ചൈതന്യം വാർന്നൊഴുകുന്ന അവരുടെ കണ്ണുകൾ പൂക്കളോടുപമിച്ച്, മനുഷ്യ ജീവിതത്തിൻ്റെ നിസ്സഹായമാം ആന്തരികയെ ദർശിന ഭാഗ്യത്തിലെത്തിക്കുന്ന ലളിത ആഖ്യാനം. വയലേലകളിലേ കു...

കാടിന്റെ നാനാര്‍ത്ഥങ്ങള്‍

പ്രകൃതിയെയും കാടിനേയും മലയേയും മറ്റനേകം വ്യത്യസ്തമായ പ്രപഞ്ച അനുഗ്രഹങ്ങൾ തൻറെ വശ്യമായ എഴുത്തിലൂടെ എന്നും സന്തോഷം നൽകുന്ന പ്രിയം നിറഞ്ഞ മൈന ടീച്ചർ❤ എഴുതുന്നു👉🏻 ടീച്ചറുടെ മുഴുവൻ എഴുത്തുകൾ വായിക്കുന്നതിന് എൻറെ FB പേജ് സന്ദർശിക്കുമല്ലോ. കാടിന്റെ നാനാര്‍ത്ഥങ്ങള്‍ പശ്ചിമബംഗാള്‍ -ബീഹാര്‍ അതിര്‍ത്തി പ്രദേശത്ത്‌ ജോലി ചെയ്‌തിരുന്ന ബന്ധുവിനെ കണ്ടപ്പോള്‍ ഞാനാദ്യം ചോദിച്ചത്‌ 'ലബ്‌ടുലിയാ' അറിയാമോ എന്നായിരുന്നു. അഞ്‌ജാതമായ ആ പേരുകേട്ടപ്പോള്‍ അവന്‍ മിഴിച്ചിരുന്നു.  മണ്ടത്തരമാണ്‌ ചോദിക്കുന്നതെന്നറിയാമായിരുന്നിട്ടും എനിക്ക്‌ ആകാക്ഷ അടക്കാനായില്ല. ലബ്‌ടുലിയാ വികസിച്ച്‌ ഒരു പട്ടണമൊന്നുമായിക്കാണില്ലെന്നും അതുകൊണ്ടാവാം എന്റെ ചോദ്യമവന്‌ മനസ്സിലാകാഞ്ഞതെന്നും വിചാരിച്ചു. 'പൂര്‍ണ്ണിയാ അറിയാമോ?' 'മുങ്ങേരീന്ന്‌ കേട്ടിട്ടുണ്ടോ? ' അവന്‍ ആ അതിര്‍ത്തി പ്രദേശത്തെ പട്ടാളക്യാമ്പിലെത്തിയിട്ട്‌ അധികമായിട്ടില്ല. പുറം ലോകവുമായി കാര്യമായ ബന്ധമുണ്ടാവാന്‍ ഇടയില്ലെന്നറിയാമായിരുന്നിട്ടും ഞാന്‍ പിന്നെയും ചോദിച്ചുകൊണ്ടിരുന്നു. 'മോഹനപുര റിസര്‍വ്വ്‌ ഫോറസ്‌റ്റ്‌ അറിയാമോ? ' അതും അവന്‌ അറിയില്ലായിരു...

world book day celebration with friends🎉🎊🎁

World Book Day is the biggest celebration of its kind. The aim of it is to celebrate authors, books, illustrators and - of course - reading! To help young people to do that, Thursday, 23 April World Book and Copyright Day 2020👉🏻 ഇന്ന് നമുക്കും കുറച്ച് എഴുതി നോക്കിയാലോ, അതിനു പറ്റാത്തവർ വായിക്കാൻ മറക്കരുത്!. എൻറെ ചില സുഹൃത്തുക്കളും പ്രിയം നിറഞ്ഞ അധ്യാപകരും എനിക്ക് സമ്മാനിച്ച എഴുത്തുകളാണ് ഇനി ഞാൻ പോസ്റ്റ് ചെയ്യുന്നത് ,എല്ലാം വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ സന്തോഷങ്ങൾ അറിയിക്കാൻ മറക്കരുത് , Please participate in this wonderful day by sharing your writings, reviews and comments ... Etc 👉🏻👉🏻👉🏻