Writing will continue, and your valuable comments will be conveyed through lines, letters, poetry, stories ... etc .. 8907887071
എഴുത്തുകൾ ഇനിയും തുടരും, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ വരകളിലൂടെ,അക്ഷരങ്ങളിലൂടെ, കവിതയിലൂടെ,കഥകളിലൂടെ......etc.ഇവിടെ അറിയിക്കുമല്ലോ 8907887071
എൻറെ പരിചയത്തിലുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങൾ ഉൾക്കൊള്ളുന്നവരും വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുന്നവരും നിറപ്പകിട്ടാർന്ന ചിന്തയും കാഴ്ചപ്പാടും നിറഞ്ഞവരും മറ്റനേകം സവിശേഷതകളുള്ള പ്രിയ സുഹൃത്തുക്കളിൽ നിന്നും അവരുടെ എഴുത്തുകൾ വന്നുകൊണ്ടിരിക്കുന്നു...വിട്ടുപോയവർ പങ്കെടുക്കുമല്ലോ. സ്നേഹത്തോടെ സ്വാലിഹ്
Comments
Post a Comment