“I am astonished at someone who washes his face several times during the day, and does not wash his heart once a year.” Michael nuaima "عجبت لمن يغسل وجهه عدة مرات في النهار، ولا يغسل قلبه مرة واحدة في السنة". ميخائيل نعيمة
افتاده دل تحریر از : عمار آصف دل!!!!...کتنا مربوط ہے ہی لفظ،انسانی احساس کے ساتھ....کہ بولتے ہی دل کی دھڑکنیں تیز ہو جایا کر تی ہیں...کتنی اثر انگیزی ہے اس لفظ میں....کتنی گہرائی ہے اس کی معنویت میں....صدرِ انسانی میں "لؤلؤ مکنون"کی طرح پوشیدہ،اپنے پورے وجود پر ذرا اس کی گرفت تو دیکہئے ...کہ اگر صرف دل کہہ کر ہی لب بہ مہر هو لیا جائے ...تو اپنی سلطنت میں راج کرتا یہ دل یل لخت ہماری طرف متوجہ ہو تا ہے....پہر کیا....لفظ دل کی تمام معنویت،اسکے احوال و کوائف پر کبهی طائرانہ اور کبهی غائرانہ😉 نظر ڈالتے ہوئے سرخ رنگوں سے ہو لی کهیلتے ہوئے مچلنے لگتا ہے....مچلنا اگر کبھی تهلکنے کے معنی میں استعمال کریں تو یہ کبهی ہولناک خبر سن کر ہوتا ہے ....جسکا ادراک ہم چہرہ فق ہو جانے والا محاور سن کر کر لیتے ہیں....یا کبهی یہ مچلنا مژدہ جانفزا پر ہو ....جسکا مشاہدہ ہم چہره سرخ ہو جا نے پر کرتے ہیں. .... دل کے تعلق سے آراء بہت مختلف ہیں....کچھ کے لئے تو یہ محض گوشت کا ایک لو تهڑا ہے....کچھ کا خیال ہے کہ دل "مرکز توجہ"اور"مرکزفکر" دونوں ہے....
ചെറുപ്പത്തിലെ എഴുത്തിൽ മികവുകാട്ടി എംഇഎസ് ഇൽ നിന്ന് അമേരിക്കയിൽ ഉപരിപഠനം നടത്തുകയും ഇന്ന് ജെഎൻയുവിൽ പഠനം നടത്തുന്ന പ്രിയ കൂട്ടുകാരി എഴുത്തുകാരി ഹെന്ന👉🏻 ഏഴ് കഥകളുടെ ഈ സമാഹാരം ലോകസാഹിത്യത്തിലേക്കുയർന്നു നിൽക്കുന്ന മലയാളി എഴുത്തുകാരന്റെ രചനാവൈഭവം തുറന്നു കാണിക്കുന്നു. രാഷ്ട്രീയവുംസാമൂഹ്യവുമായതെല്ലാം എല്ലാകാലത്തും എൻ എസ് മാധവന് കഥക്കുള്ള വിഷയങ്ങളാണ് ആദ്യ കഥ ഹിഗ്വിറ്റ തന്നെ വിഷയം കൊണ്ട് വ്യത്യസ്തമാവുന്നു. യേശു ക്രിസ്തുവായും ഗോലിയാതായും യൂദായുടെ മകൻ ഒനാനായും ഗോളി വേഷപ്പകർച്ച നടത്തുമ്പോൾ ഗീവർഗീസച്ചൻ തന്റെ ഉള്ളിലെ ഗോളിയെ നിർവചിക്കാനുള്ള ശ്രമങ്ങളിലാണ്. അതുകൊണ്ടാണ് ജബ്ബാറിനെ കുറിച്ച് ലൂസി പറയുന്ന പരാതികളിൽ നടപടികളെടുക്കാൻ ഗീവർഗീസച്ചന് ആദ്യകാലങ്ങളിൽ പറ്റാതെപോവുന്നത്. എന്നാൽ ഹിഗ്വിറ്റയെ ഗീവർഗീസച്ചൻ അറിഞ്ഞു തുടങ്ങിയതോടുകൂടെയാണ് നടുക്കളത്തിലേക്ക് ഇറങ്ങിക്കളിക്കാനും ഗോൾ പോസ്റ്റിന്റെ ഒരു ഗൃഹാതുരത്വവും പേറാതെ ശാന്തതയോടെ അതിലേക്ക് തന്നെ തിരിച്ചു വരാനുമുള്ള പാകതയിലേക്ക് അച്ചൻ എത്തുന്നത്. ഗീവർഗീസച്ചനെ ജബ്ബാറിനെ കായികമായി പ്രതിരോധിക്കുന്നതിൽ നിന്നു പിടിച്ചു നിർത്തുന്നത് ഗോൾപോസ്റ് കണക്...
Comments
Post a Comment