3 പേരു
انصت لهؤلاء الثلاثة
ثلاثة اذا تكلموا انصت لهم، لا تقاطعهم ولا تعقب بسوء:
الوالدان والطفل والمهموم
لأن قلبهم هو الناطق!
-الجاحظ-
മൂന്നുപേർ സംസാരിക്കുമ്പോൾ മിണ്ടാതെ ഇരിക്കണം.അവരോട് നിസ്സഹകരണം കാണിക്കുകയോ മോശമായി പ്രതികരിക്കുകയോ ചെയ്യരുത്.
1- മാതാപിതാക്കൾ
2- കുട്ടികൾ
3- ദുഃഖിതൻ
കാരണം അവരുടെ ഹൃദയമാണ് സംസാരിക്കുന്നത്
- ജാഹിള് -
Comments
Post a Comment